You Searched For "തിരുവല്ല കോടതി"

മാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്‍; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍;  അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്‍
2 ബിഎച്ച്‌കെ ഫ്‌ലാറ്റ് പോരേയെന്ന് പരാതിക്കാരി; 3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചു ചര്‍ച്ച; ഒരു കോടി വിലയുള്ള ഫ്‌ലാറ്റ് വാങ്ങാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചത് എംഎല്‍എ ആയതിന് ശേഷം, ഒരുമിച്ച് താമസിക്കാമെന്ന വാഗ്ദാനത്തില്‍; ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്
നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധം; ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെ; യുവതി വിവാഹിതയാണെന്ന് അറിയില്ലായിരുന്നു; തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗം;  പരാതി നല്‍കാന്‍ കാലതാമസം വന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ ഇങ്ങനെ